കേരളത്തിൽ ഏറ്റവും കൂടുതലും കുറവും മുൻസിപ്പാലിറ്റികൾ ഉള്ള ജില്ലകളുടെ ജോഡി കണ്ടെത്തുക :Aതിരുവനന്തപുരം-ഇടുക്കിBഎറണാകുളം-വയനാട്Cകോഴിക്കോട്-ഇടുക്കിDഎറണാകുളം-ഇടുക്കിAnswer: D. എറണാകുളം-ഇടുക്കി Read Explanation: കേരളത്തിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം - 87 ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളുള്ള ജില്ല - എറണാകുളം ( 13 )ഏറ്റവും കുറവ് മുനിസിപ്പാലിറ്റികളുള്ള ജില്ല - ഇടുക്കി (2 )കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം - 152 കേരളത്തിലെ താലൂക്കുകളുടെ എണ്ണം - 78 കേരളത്തിലെ കോർപ്പറേഷനുകളുടെ എണ്ണം - 6 കേരളത്തിലെ റവന്യൂ ഡിവിഷനുകളുടെ എണ്ണം - 27 Read more in App