App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ഏത് ?

Aഎക്കൽ മണ്ണ്

Bചെമ്മണ്ണ്

Cലാറ്ററൈറ്റ് മണ്ണ്

Dകറുത്ത മണ്ണ്

Answer:

C. ലാറ്ററൈറ്റ് മണ്ണ്

Read Explanation:

ലാറ്ററൈറ്റ് മണ്ണ്

  • കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം - ലാറ്ററൈറ്റ് മണ്ണ്

  • ലാറ്ററൈസേഷനു കാരണമാകുന്ന ഘടകങ്ങൾ - ശക്തമായ മഴ , ഉയർന്ന താപനില

  • ലാറ്ററൈറ്റ് മണ്ണിൽ കുറവായി കാണപ്പെടുന്ന ഘടകങ്ങൾ - നൈട്രജൻ , ഫോസ്ഫറസ് ,പൊട്ടാസ്യം

  • ജലം തങ്ങി നിൽക്കാത്ത മണ്ണ്

  • ലാറ്ററൈറ്റ് മണ്ണിന്റെ പി. എച്ച് മൂല്യം - 4.5 - 6.2


Related Questions:

കേരള സിറാമിക്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് എവിടെ ?

കേരളത്തില്‍ സ്ഫടികമണല്‍ കാണുന്ന പ്രദേശം ഏത്?

The most extensive of the soil groups found in Kerala :

കേരളത്തിലെ ചെങ്കൽ മണ്ണിനെക്കുറിച്ചുള്ള തെറ്റായ പ്രസ്താവന കണ്ടെത്തുക.

കേരളത്തില്‍ കളിമണ്ണിന്‍റെ നിക്ഷേപം ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം?