കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ?AഎറണാകുളംBകാസർഗോഡ്Cവയനാട്Dപാലക്കാട്Answer: D. പാലക്കാട് Read Explanation: പാലക്കാടിന്റെ കാർഷിക സവിശേഷതകൾ :കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജില്ല.കേരളത്തിൽ ഏറ്റവും കൂടുതൽ കർഷക തൊഴിലാളികളുള്ള ജില്ല. കേരളത്തിൽ പരുത്തി കൃഷി ചെയ്യുന്ന ഏക പ്രദേശം (ചിറ്റൂർ)'കേരളത്തിന്റെ നെൽക്കിണ്ണം' എന്നറിയപ്പെടുന്ന ജില്ല കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ നെല്ലിയാമ്പതി പാലക്കാടിലാണ് കേരളത്തിന്റെ 'മാംഗോ സിറ്റി' എന്നാറിയപ്പെടുന്ന മുതലമട സ്ഥിതി ചെയ്യുന്നതും പാലക്കാടിലാണ് Read more in App