Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം ?

Aചിന്നാർ

Bനേര്യമംഗലം

Cമുതലമട

Dലക്കിടി

Answer:

B. നേര്യമംഗലം


Related Questions:

കേരളത്തിലെ ശരാശരി വാർഷിക വർഷ പാതം ?
കേരളത്തിൽ 2025 ഡിസംബർ സമയത്ത് അനുഭവപ്പെടുന്ന, പകൽ സമയങ്ങളിൽ പോലും നീണ്ടുനിൽക്കുന്ന അസാധാരണമായ തണുപ്പിന് കാരണമായി കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്ന പ്രധാന പ്രതിഭാസങ്ങൾ

വടക്ക് - കിഴക്കൻ മൺസൂണുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക:

  1. ഒക്ടോബർ , നവംബർ മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥ
  2. ഇടവപ്പാതി എന്നപേരിൽ അറിയപ്പെടുന്നു
  3. വടക്ക് കിഴക്കൻ മൺസൂൺ 'മൺസൂണിൻ്റെ  പിൻവാങ്ങൽ' എന്നും അറിയപ്പെടുന്നു .
    കേരളത്തിലെ മഴ നിഴൽ പ്രദേശം ഏത് ?

    കേരളത്തിലെ മൺസൂൺ മഴയെക്കുറിച്ചുള്ള താഴെയുള്ള പ്രസ്താവനകൾ പരിഗണിക്കുക.നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

    1.  ഇന്ത്യയിലെ “മൺസൂണിന്റെ കവാടം എന്നാണ് കേരളത്തിന്റെ പേര്. 

    2. പാലക്കാട് വിടവ്, മഴയുടെ സ്പെഷ്യൽ പാറ്റേൺ വിതരണത്തെ സ്വാധീനിക്കുന്നു.

    3. തുലാവർഷം കേരളത്തിലെ പ്രധാന മഴക്കാലമാണ്.