Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏതാണ് ?

Aവേമ്പനാട് കായൽ

Bബിയ്യം കായൽ

Cവെള്ളയാണി കായൽ

Dഅഷ്ടമുടി കായൽ

Answer:

C. വെള്ളയാണി കായൽ

Read Explanation:

  • തിരുവനന്തപുരം ജില്ലയുടെ തെക്കു വശത്ത് കല്ലിയൂര്, വെങ്ങാന്നൂര് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ശുദ്ധജല തടാകമാണു വെള്ളായണി കായല്.
  • നഗരഹൃദയമായ തമ്പാന്നൂരില് നിന്നു ഒന്പത് കിലോമീറ്റര് അകലെയാണു വെള്ളായണി.
  • തമ്പാനൂരിലെയും കിഴക്കേക്കോട്ടയിലേയും കെ.എസ്.ആര്.റ്റി. സി ഡിപ്പോകളില് നിന്നു ഇവിടേക്കു ബസ്സുണ്ട്. കോവളത്തുനിന്നും പൂങ്കുളം ജംഗ്ഷന് വഴി ഏഴു കിലോമീറ്ററാണ് ഇവിടേക്ക്.

Related Questions:

താഴെ പറയുന്നതിൽ കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
താഴെ പറയുന്നതിൽ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
താഴെ പറയുന്നതിൽ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
താഴെ പറയുന്നതിൽ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കായൽ ഏതാണ്?
അകലപുഴകായൽ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?