App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഒരു വൃക്ഷത്തിന് പേരിൽ അറിയപ്പെടുന്ന വന്യ ജീവി സംരക്ഷണ കേന്ദ്രം?

Aചിന്നാർ വന്യജീവി സങ്കേതം

Bപേപ്പാറ വന്യജീവി സങ്കേതം

Cതട്ടേക്കാട് പക്ഷിസങ്കേതം

Dചെന്തുരുണി വന്യജീവി സങ്കേതം

Answer:

D. ചെന്തുരുണി വന്യജീവി സങ്കേതം


Related Questions:

കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം ഏതാണ് ?
മരത്തിൻറെ പേരിൽ അറിയപ്പെടുന്ന വന്യജീവിസങ്കേതം?
പെരിയാർ കടുവാ സങ്കേതം നിലകൊള്ളുന്ന ഒരു ജില്ല ഏത് ?
Chenthuruni wildlife sanctuary is a part of which forest ?
മുത്തങ്ങ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?