App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ ഏത് ?

Aകണ്ണൂർ

Bതൃശ്ശൂർ

Cകൊച്ചി

Dകൊല്ലം

Answer:

B. തൃശ്ശൂർ

Read Explanation:

തൃശൂർ കോർപ്പറേഷൻ ആണ് കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ.


Related Questions:

കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏത് ?
കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം എത്രയാണ്?
The first state in India to introduce fat tax is?
The first digital state in India is?
കേരളത്തിലെ ആദ്യ നിയമസാക്ഷരത വില്ലേജ് ഏതാണ് ?