Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഗ്രഹണസമയത്ത് നട അടക്കാത്ത ഏക ക്ഷേത്രം ഏത്?

Aതിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം

Bപറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം

Cഏറ്റുമാനൂർ മഹാദേവക്ഷേത്രം

Dഅനന്തപുരം തടാക ക്ഷേത്രം

Answer:

A. തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം

Read Explanation:

കോട്ടയം ജില്ലയിലെ തിരുവാർപ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു


Related Questions:

ലോട്ടസ് ടെമ്പിൾ ഏത് മതക്കാരുടെ ആരാധനാലയം ആണ് ?
മാതാ വൈഷ്ണോദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ചങ്ങല മുനീശ്വര മരക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
' ദക്ഷിണ ദ്വാരക ' എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ് ?
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?