App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ചിലവ് കുറഞ്ഞ പാർപ്പിടനിർമ്മാണ രീതികൾ അവതരിപ്പിച്ച ' ലാറി ബേക്കർ ' ഏത് രാജ്യക്കാരൻ ആണ് ?

Aസ്പെയിൻ

Bഫ്രാൻസ്

Cഇറ്റലി

Dബ്രിട്ടൻ

Answer:

D. ബ്രിട്ടൻ


Related Questions:

രാഷ്ട്രത്തിൻ്റെ വിവേചനപരമായ ചുമതലയില്‍ ഉള്‍പ്പെടാത്തത് ഏത്?
'നിങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതിൻ്റെ പരിണിത ഫലം . നിങ്ങളെക്കാർ മോശം ആളുകൾ നിങ്ങളെ ഭരിക്കുമെന്നതാണ് ' ഇത് ആരുടെ വാക്കുകളാണ് ?
ഒരു രാജ്യത്തിൻ്റെ 'ടെറിട്ടോറിയൽ വാട്ടറിൻ്റെ ' പരിധി എത്ര നോട്ടിക്കൽ മൈൽ വരെയാണ് ?
' രാഷ്ട്രം ചരിത്രസൃഷ്ടിയാണ് ' എന്ന് പറയുന്ന രാഷ്ട്രരൂപീകരണ സിദ്ധാന്തം ഏതാണ് ?
ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാന ഘടകത്തിൽ ഉൾപ്പെടുത്താനാവാത്തത് ?