Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ "ജനകീയാസൂത്രണം" പ്രക്രിയ ആരംഭിച്ച വർഷം ഏത്?

A1996

B1991

C19921

D1919

Answer:

A. 1996

Read Explanation:

1996-ൽ കേരളം ജനകീയാസൂത്രണം എന്ന അധികാരവികേന്ദ്രീകരണ പദ്ധതിയിലൂടെ തദ്ദേശസ്വയംഭരണ സംവിധാനങ്ങൾക്ക് കൂടുതൽ ശക്തിപകരാൻ ശ്രമിച്ചു.


Related Questions:

ജനകീയാസൂത്രണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്കായി ഏർപ്പെടുത്തിയ സംവരണം എത്ര ശതമാനമാണ്?

താഴെ കൊടുത്തിരിക്കുന്നവയിൽ ഗ്രാമസഭയിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഉദാഹരണം ഏത്?

  1. പ്രാദേശിക വികസന പ്രവർത്തനങ്ങൾ - ചർച്ചയും ആസൂത്രണവും
  2. വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൽ
  3. ശാക്തീകരണ പരിപാടികൾ
    73-ാം ഭരണഘടനാഭേദഗതി പ്രകാരം ഗ്രാമപഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ചുമതല ആര്‍ക്കാണ്?
    ഗ്രാമസഭ/വാർഡ് സഭ എന്നത് എന്താണ്?
    നഗരങ്ങളിൽ ഗ്രാമസഭ ഏത് പേരിലാണ് അറിയപ്പെടുന്നത്?