App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല :

Aഇടുക്കി

Bആലപ്പുഴ

Cപത്തനംതിട്ട

Dവയനാട്

Answer:

C. പത്തനംതിട്ട

Read Explanation:

കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ ജില്ലകൾ

  • കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല - പത്തനംതിട്ട.(-3.0 ശതമാനം).

  • ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ രണ്ടാമത്തെ ജില്ല - ഇടുക്കി.

  • ജനനനിരക്ക് കുറഞ്ഞ മൂന്നാമത്തെ ജില്ല - ആലപ്പുഴ.

  • ജനനനിരക്ക് കുറഞ്ഞ ജില്ലകളിൽ ആലപ്പുഴയ്ക്ക് തൊട്ടുപിന്നിലാണ് എറണാകുളം.

  • 2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യാ വളർച്ചാ നിരക്ക് 4.9 ശതമാനമാണ്.

  • കേരളത്തിലെ ജില്ലകളിൽ ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്ക് മലപ്പുറം ജില്ലയിലാണ് (13.4 ശതമാനം).


Related Questions:

The first Municipality in India to become a full Wi-Fi Zone :
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ലോക്സഭാ മണ്ഡലം ഏതാണ് ?
കേരളത്തിന്റെ കടൽതീരത്തിൻെറ ദൈർഘ്യം എത്ര?
കേരളവുമായി കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം ?
കേരളത്തിന്റെ സംസ്ഥാന പക്ഷി ഏത് ?