App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ "ജുഡീഷ്യൽ സിറ്റി" നിർമ്മിക്കാൻ വേണ്ടി കേരള സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ സ്ഥലം എവിടെയാണ്?

Aകളമശ്ശേരി

Bആലുവ`

Cകാക്കനാട്

Dഅങ്കമാലി

Answer:

A. കളമശ്ശേരി

Read Explanation:

• ഹൈക്കോടതി, ജഡ്ജിമാരുടെ വസതികൾ, അഭിഭാഷകളുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറലിൻറെ ഓഫീസ്, കോടതിയുമായി ബന്ധപ്പെട്ട മറ്റു ഓഫീസുകൾ, ജുഡീഷ്യൽ അക്കാദമി തുടങ്ങിയവയാണ് ജുഡീഷ്യൽ സിറ്റിയുടെ ഭാഗമാവുക


Related Questions:

2024 ഡിസംബറിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ഏത് ?
കേരള സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനം പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷ ?
കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി ?
കോവിഡ് ബാധിച്ചു മരിച്ച ഹംസക്കോയ ഏത് മേഖലയിലാണ് പ്രശസ്തനായത് ?
കേന്ദ്ര ഭവന കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2022 - 23 ലെ സ്പാർക്ക് റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ് ?