App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ജൈനമതക്കാർ കൂടുതലുള്ള ജില്ല ഏതാണ് ?

Aവയനാട്

Bതൃശൂര്

Cകണ്ണൂർ

Dകാസർഗോഡ്

Answer:

A. വയനാട്

Read Explanation:

  • കേരളത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ഉള്ള ജില്ല
     തിരുവനന്തപുരം
  • ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ ഉള്ള ജില്ല -
    ആലപ്പുഴ, കുറവ്- മലപ്പുറം 
  • ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള ജില്ല- മലപ്പുറം 
  • ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള ജില്ല -മലപ്പുറം 
    കുറവ് പത്തനംതിട്ട 
  • ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ ഉള്ള ജില്ല -എറണാകുളം 
  • ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ ഉള്ള ജില്ല -കോട്ടയം 
    കുറവ് മലപ്പുറം 
  • ഏറ്റവും കൂടുതൽ ജൈനമതക്കാർ ഉള്ള ജില്ല -വയനാട് 0.01%

Related Questions:

കേരള മോഡൽ വികസനത്തിന്റെ സവിശേഷതയല്ലാത്തത് ?

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെകുറിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് 1993 ഡിസംബർ 3
  2. കേരളത്തിലെ ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ -എം എസ് കെ രാമസ്വാമി
  3. സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ കാലാവധി 3 വർഷം അല്ലെങ്കിൽ 65 വയസ്സ്.

    ഭരണപരിഷ്കരണ കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1.1956 ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം മൂന്ന് ഭരണപരിഷ്‌കാര കമ്മീഷനുകള്‍ നിലവില്‍ വന്നിട്ടുണ്ട്.

    2.1957 ലെ ആദ്യത്തെ കമ്മറ്റി ആദ്യ മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു.

    3.കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ മൂന്ന് അംഗങ്ങൾ ഉണ്ട്.

    കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഘടന ചുവടെ ചേർക്കുന്നു. അതിൽ ഉൾപ്പെടാത്തത് ഏത്?

    1. ചെയർമാൻ മുഖ്യമന്ത്രിയാണ്
    2. വൈസ് ചെയർമാൻ റവന്യൂ മന്ത്രിയാണ്
    3. സി ഇ ഒ കൃഷി വകുപ്പ് മന്ത്രിയാണ്
    4. അംഗങ്ങളുടെ എണ്ണം പതിനൊന്നാണ്
      സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ?