Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ദത്തെടുക്കൽ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബോധവൽകരണ പരിപാടി ഏത് ?

Aസമം

Bസഹായഹസ്തം

Cതാരാട്ട്

Dഅഭയകിരണം

Answer:

C. താരാട്ട്

Read Explanation:

• ബോധവൽകരണ പരിപാടിക്ക് നേതൃത്വം നൽകുന്നത് - കേരള സംസ്ഥാന ശിശു ക്ഷേമ സമിതി


Related Questions:

കുട്ടികളിൽ മാലിന്യമുക്ത സംസ്കാരവും അവബോധവും വളർത്തുന്നതിനായി "പളുങ്ക്" ചിത്രകഥാ പുസ്‌തകം പുറത്തിറക്കിയത് ?
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന പദ്ധതി :
കോക്ലിയ ഇമ്പ്ലാൻറ് നടത്തിയവർക്ക് തുടർ ചികിത്സ ഉറപ്പാക്കുന്നതിനായുള്ള കേരള സർക്കാരിൻ്റെ പദ്ധതി ഏത്?
വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?
സപ്ലൈക്കോയുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി നിർമ്മിച്ച ഫീഡ് സപ്ലൈക്കോ , ട്രാക്ക് സപ്ലൈക്കോ എന്നി മൊബൈൽ ആപ്പുകൾ പുറത്തിറക്കിയത് ആരാണ് ?