App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നികുതിയേതര വരുമാനത്തിൽ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്?

Aലോട്ടറി

Bവനവിഭവങ്ങൾ നിന്നുള്ള വരുമാനം

Cപിഴ

Dസാമൂഹിക വികസന സേവന മേഖലകളിൽ നിന്നുള്ള ഫീസ്

Answer:

A. ലോട്ടറി

Read Explanation:

  • സംസ്ഥാനത്തിന് വരവുകൾ റവന്യൂ വരുമാനം എന്ന് മൂലധന വരുമാനം എന്നും രണ്ടായി തിരിക്കാം
  • റവന്യൂ വരുമാനം- സംസ്ഥാനത്തിന് തനത് നികുതി വരുമാനം,  കേന്ദ്രത്തിൽ നിന്നുള്ള നികുതി വരുമാനം ,ഇന്ത്യ ഗവൺമെന്റിന്റെ ധനസഹായം 
  • മൂലധന വരുമാനം- വിവിധതരം വായ്പ തിരിച്ചടവ് ,കേന്ദ്ര സ്രോതസ്സുകളിൽ നിന്നുള്ള വായ്പ വരുമാനം ഇന്ത്യാഗവൺമെൻ്റിൽ നിന്നുള്ള വായ്പ പബ്ലിക് അക്കൗണ്ടിലെ തുക 
  • കേരളത്തിൽ റവന്യൂ വരുമാനത്തിന് പ്രധാന ഉറവിടം -സംസ്ഥാനത്തിന്റെ തനത് നികുതി 
  • തനത് നികുതി വരുമാനം -ചരക്ക് സേവന നികുതി ,പെട്രോളിയം മദ്യം എന്നിവയുടെ വിൽപ്പന നികുതി ,സ്റ്റാമ്പ് ഡ്യൂട്ടി ,രജിസ്ട്രേഷൻ ഫീസ്, സംസ്ഥാനത്തിലെ എക്സൈസ് നികുതി ,വാഹനനികുതി
  • കേരളത്തിന്റെ തനത് നികുതി വരുമാനത്തിന്റെ മുഖ്യഭാഗവും സംഭാവന ചെയ്യുന്നത് -സംസ്ഥാനത്തിലെ ചരക്ക് സേവന നികുതി 
  • കേരളത്തിന്റെ നികുതിയേതര വരുമാന മാർഗങ്ങൾ -ലോട്ടറി, വനവിഭവങ്ങൾ നിന്നുള്ള വരുമാനം, സാമൂഹിക വികസന സേവന മേഖലകളിൽ നിന്നുള്ള ഫീസ് ,പിഴ
  •  

Related Questions:

താഴെ പറയുന്നവയിൽ കേരള ദുരന്ത നിവാരണ നയം 2010 പ്രകാരം കാറ്റഗറി- 1 ൽ ഹൈഡ്രോമെറ്റീരിയോളജിക്കൽ ഡിസാസ്റ്ററിൽ വരാത്തത് ഏത്?
R ശങ്കറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ കേരള ഭൂപരിഷ്കരണ ബില് നിയമസഭയിൽ പാസ്സാക്കിയ സമയത്തെ റവന്യൂ മന്ത്രി ?
2025 ലെ കേരള റവന്യു പുരസ്കാരത്തിൽ മികച്ച ജില്ലാ കലക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് ?
ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജന ആരംഭിച്ച വർഷം.?
2024 ഫെബ്രുവരിയിൽ കേരള സർക്കാരിൻറെ കാബിനറ്റ് പദവി ലഭിച്ച മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ആര് ?