Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം

Aസജന സജീവൻ

Bരേഖാ ശർമ്മ

Cആശാ ശോഭന

Dമിന്നുമണി

Answer:

D. മിന്നുമണി

Read Explanation:

കേരളത്തിൽ നിന്നും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ താരം -മിന്നുമണി


Related Questions:

ചുവടെ തന്നിരിക്കുന്നതിൽ കേരളഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ വ്യക്തി ആര്?
ഡോ.ശ്യാമ പ്രസാദ് മുഖർജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സാനിറ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
2025 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ശില്പി ?
രാജ്യത്തിൻറെ 52 മത് ചീഫ് ജസ്റ്റിസ് ?
2020-ലെ "ഫെമിന മിസ്സ് ഇന്ത്യ വേൾഡ്" - എന്ന പട്ടം നേടിയതാര് ?