App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ലോക്‌സഭയിലേക്ക് എത്തുന്ന വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?

Aശശി തരൂർ

Bകൊടിക്കുന്നിൽ സുരേഷ്

Cഎൻ കെ പ്രേമചന്ദ്രൻ

Dഇ ടി മുഹമ്മദ് ബഷീർ

Answer:

B. കൊടിക്കുന്നിൽ സുരേഷ്

Read Explanation:

• എട്ടാം തവണയാണ് കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് • നിലവിൽ കൊടിക്കുന്നിൽ സുരേഷ് പ്രതിനിധീകരിക്കുന്ന മണ്ഡലം - മാവേലിക്കര • മാവേലിക്കര, അടൂർ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നാണ് കൊടിക്കുന്നിൽ സുരേഷ് തിരഞ്ഞെടുക്കപ്പെട്ടത് • ലോക്‌സഭാ മണ്ഡല പുനഃസംഘടനയെ തുടർന്ന് അടൂർ മണ്ഡലം ഇല്ലാതെയായി


Related Questions:

' പ്രഭാതം ' പത്രത്തിൻ്റെ സ്ഥാപകൻ ?
The First woman to became a member in Travancore legislative assembly:
തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ട വർഷം ?
Who translated the speeches of Kamaraj from Tamil to Malayalam whenever he visited Malabar ?
നിവര്‍ത്തന പ്രക്ഷോഭം ആരംഭിച്ച വർഷം?