App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പൊതുമരാമത്ത് റോഡുകൾ ഏറ്റവും കുറച്ചുള്ള ജില്ല ഏതാണ് ?

Aകാസർഗോഡ്

Bവയനാട്

Cഇടുക്കി

Dപത്തനംതിട്ട

Answer:

B. വയനാട്

Read Explanation:

🔹 പൊതുമരാമത്ത് റോഡുകൾ ഏറ്റവും അധികമുള്ള ജില്ല - കോട്ടയം 🔹 പൊതുമരാമത്ത് റോഡുകൾ ഏറ്റവും കുറവുള്ള ജില്ല - വയനാട്


Related Questions:

ഡിണ്ടിഗൽ മുതൽ കൊട്ടാരക്കര വരെയുള്ള ദേശീയ പാത ഏത് ?
കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസി ബസ് യാത്ര സൗകര്യം നൽകുന്ന കെഎസ്ആർടിസിയുടെ പുതിയ സർവീസ് ?
കുണ്ടന്നൂർ മുതൽ വെല്ലിങ്ടൺ വരെയുള്ള ദേശീയ പാത ഏതാണ് ?
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോസ്ട്രിംഗ് ആര്‍ച്ച് പാലം ?
കൊല്ലം ബൈപാസ് ഏതു ദേശീയ പാതയുടെ ഭാഗമാണ് ?