Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട ' ശ്രീകൃഷ്ണാമൃതം ' രചിച്ചത് ആരാണ് ?

Aവില്വമംഗലം സ്വാമിയാർ

Bശുകമഹർഷി

Cമേൽപ്പത്തൂർ നാരായണ ഭട്ടതിരി

Dചെറുശ്ശേരി നമ്പൂതിരി

Answer:

A. വില്വമംഗലം സ്വാമിയാർ

Read Explanation:

ശ്രീ വില്വമംഗലം സ്വാമിയാർ 14 -ാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്നു എന്നു കരുതുന്നു


Related Questions:

ദ്രോണാചാര്യർ ആവശ്യപ്പെട്ട ഗുരുദക്ഷിണ നൽകിയത് ആരാണ് ?
ആധ്യത്മിയ രാമായണം രചിച്ചത് ആരാണ് ?
മലയത്തിൽ ലഭ്യമായ ആദ്യ സമ്പൂർണ്ണ രാമായണം ഏതാണ് ?
പുരാണങ്ങൾ എത്ര ?
വരരുചിയുടെ പിതാവ് ആരാണ് ?