App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഭക്തി പ്രസ്ഥാനം തുടങ്ങിയത് ആര്?

Aകണ്ണശ്ശന്മാർ

Bകോവളം കവികൾ

Cകഥാകൃത്തുകാർ

Dകുമാരനാശാൻ, വള്ളത്തോൾ

Answer:

A. കണ്ണശ്ശന്മാർ

Read Explanation:

  • ഭക്തിപ്രസ്ഥാനം - പതിനാറാം നൂറ്റാണ്ടിൽ സാമ്പത്തിക തകർച്ചകൾ അനുഭവിച്ചിരുന്ന ഭാരതജനതക്ക് അത്തരം അവസ്ഥകൾക്കെതിരെ പ്രതിരോധം തീർക്കാനായി രൂപം കൊണ്ട പ്രസ്ഥാനം 
  • കേരളത്തിൽ ഭക്തി പ്രസ്ഥാനം തുടങ്ങിയത് - കണ്ണശ്ശന്മാർ
  • കണ്ണശ്ശന്മാർ അറിയപ്പെടുന്ന മറ്റൊരു പേര് - നിരണം കവികൾ 
  • നിരണം കവികൾ എന്നറിയപ്പെടുന്നവർ - മാധവപ്പണിക്കർ , ശങ്കരപ്പണിക്കർ ,രാമപ്പണിക്കർ 
  • കണ്ണശ്ശന്മാരിൽ പ്രമുഖനായ കവി - രാമപ്പണിക്കർ 
  • രാമപ്പണിക്കരുടെ കൃതികൾ - കണ്ണശ്ശരാമായണം ,ഭാരതം ,ഭാഗവതം ,ശിവരാത്രി മാഹാത്മ്യം 

Related Questions:

"കമ്മ്യൂണിസം കെട്ടിപ്പടുക്കുന്നവരുടെ കൂടെ" എന്ന യാത്രാവിവരണം രചിച്ചതാര്?
ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?
താഴെ പറയുന്നവയിൽ കുമാരനാശാന്റെ ഏത് കൃതിയാണ് 1907 ൽ പ്രസിദ്ധീകരിച്ചത് ?
മലയാളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ നാടകം ഏതാണ് ?
താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ കളിൽ ഉൾപ്പെടാത്തത് ?