Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഭക്തി പ്രസ്ഥാനം പ്രചരിപ്പിച്ചതാര് ?

Aകണ്ണശൻമാർ

Bചെറുശ്ശേരി

Cമേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി

Dപൂന്താനം

Answer:

A. കണ്ണശൻമാർ

Read Explanation:

കണ്ണശൻമാർ ജീവിച്ചിരുന്ന കേരളത്തിലെ ഗ്രാമം - നിരണം


Related Questions:

കീചകനെ വധിച്ചതാരാണ് ?
ഏതു അസുരനെ വധിക്കാനായിരുന്നു മത്സ്യാവതാരം ?
ലീലാശുകൻ എന്ന നാമത്തിൽ കൃതികൾ രചിച്ചത് ആരാണ് ?
തെക്ക് കിഴക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?
തെക്ക് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?