കേരളത്തിൽ രണ്ടാമത് കൂടിയ ജനസാന്ദ്രത ഉള്ള ജില്ലയാണ് ആലപ്പുഴ. 2011 സെൻസസ് പ്രകാരം ആലപ്പുഴയുടെ ജനസാന്ദ്രത എത്രയാണ് ?A1504 /ച.കി. മിB1208 /ച.കി. മിC1010 /ച.കി. മിD1088 /ച.കി. മിAnswer: A. 1504 /ച.കി. മി Read Explanation: ജില്ലകളുടെ ജനസാന്ദ്രത തിരുവനന്തപുരം - 1508 /ച. കി. മീ കൊല്ലം - 1061 /ച. കി. മീ പത്തനംതിട്ട - 452 /ച. കി. മീ ആലപ്പുഴ - 1504 /ച. കി. മീ കോട്ടയം - 895 /ച. കി. മീ ഇടുക്കി - 255 /ച. കി. മീ എറണാകുളം - 1072 /ച. കി. മീ തൃശ്ശൂർ - 1031 /ച. കി. മീ പാലക്കാട് - 627 /ച. കി. മീ മലപ്പുറം - 1157 /ച. കി. മീ കോഴിക്കോട് - 1316 /ച. കി. മീ വയനാട് - 384 /ച. കി. മീ കണ്ണൂർ - 852 /ച. കി. മീ കാസർഗോഡ് - 657 /ച. കി. മീ Read more in App