App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ റബ്ബർ ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?

Aപുതുപ്പള്ളി,കോട്ടയം

Bകണ്ണാറ,തൃശൂർ

Cകണ്ണാറ,തൃശൂർ

Dതിരുവല്ല,പത്തനംതിട്ട

Answer:

A. പുതുപ്പള്ളി,കോട്ടയം

Read Explanation:

റബ്ബർ

  • മിതോഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്ന ഒരു മരം 
  • ശാസ്ത്രീയനാമം : ഹെവിയ ബ്രസ്സീലിയൻസിസ് 
  • റബ്ബറിൻ്റെ ജന്മദേശം :  ബ്രസീൽ
  • റബ്ബർ കൃഷിക്ക് അനുയോജ്യമായ ഘടകങ്ങൾ :
    • 25 ഡിഗ്രി സെൽസ്യസിൽ കൂടിയ താപനില
    • 150 സെ.മീറ്ററിന് മുകളിൽ മഴ
    • ലാറ്ററേറ്റ് മണ്ണ് 
  • 1875ൽ ഇന്ത്യയിലേക്ക് ആദ്യമായി റബ്ബർ വിത്തുകൾ കൊണ്ടുവന്നത് ബ്രിട്ടീഷുകാരനായ സർ ഹെൻറി വില്യംസ് ആണ്.
  • ഇന്ത്യയിൽ വ്യാവസായിക അടിസ്ഥാനത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ചത് കേരളത്തിലാണ്.

കേരളത്തിലെ ചില പ്രധാന കാർഷിക ഗവേഷണകേന്ദ്രങ്ങൾ

  • നാളികേര ഗവേഷണകേന്ദ്രം- ബാലരാമപുരം, തിരുവനന്തപുരം
  • ഏത്തവാഴ ഗവേഷണകേന്ദ്രം- കണ്ണാറ,തൃശൂർ
  • ഏലം ഗവേഷണകേന്ദ്രം- പാമ്പാടുംപാറ, ഇടുക്കി
  • ഇഞ്ചി ഗവേഷണകേന്ദ്രം- അമ്പലവയൽ.വയനാട്
  • കാപ്പി ഗവേഷണകേന്ദ്രം- ചൂണ്ടൽ,വയനാട്
  • കുരുമുളക് ഗവേഷണകേന്ദ്രം- പന്നിയൂർ,കണ്ണൂർ
  • കരിമ്പ് ഗവേഷണകേന്ദ്രം- തിരുവല്ല (പത്തനംതിട്ട), മേനോൻപാറ(പാലക്കാട്)
  • റബ്ബർ ഗവേഷണകേന്ദ്രം- പുതുപ്പള്ളി,കോട്ടയം

Related Questions:

' കരിമുണ്ട ' ഏത് വിളയിനമാണ് ?
First hybrid derivative of rice released in Kerala :
കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള ഏതാണ് ?

ശരിയായ ജോഡി തിരഞ്ഞെടുക്കുക :

  1. ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ
  2. കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർ
  3. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം : ശ്രീകാര്യം
  4. ഇഞ്ചി ഗവേഷണ കേന്ദ്രം : അമ്പലവയൽ
    The most common species of earthworm used for vermi-culture in Kerala is :