App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ റേഷനിങ് സമ്പ്രദായം നിലവിൽ വന്ന വർഷം ഏതാണ് ?

A1964 നവംബർ 1

B1965 നവംബർ 1

C1966 നവംബർ 1

D1967 നവംബർ 1

Answer:

A. 1964 നവംബർ 1


Related Questions:

കേരളത്തിൽ പൊതുവിതരണ സംവിധാനം ഉണ്ടാകാതിരുന്ന വർഷങ്ങൾ ഏതൊക്കെയാണ് ?
കേരളത്തിൽ സാർവ്വത്രികവും നിയമവിധേയവുമായ റേഷനിങ് സംവിധാനം നിലവിൽ വന്ന വർഷം ഏതാണ് ?
കേരള സർക്കാർ രൂപം കൊണ്ടതിന് ശേഷം സംസ്ഥാന സർക്കാർ പാവങ്ങൾക്കും നിർധനരക്കും അരി ലഭ്യമാക്കുന്നതിനായി പൊതുവിതരണ സമ്പ്രദായം കൊണ്ടുവന്ന വർഷം ഏതാണ് ?
ഭക്ഷ്യവസ്തുക്കൾക്കുള്ള സപ്ലൈകോയുടെ തനത് ബ്രാൻഡ് നെയിം എന്താണ് ?
സപ്ലൈക്കോ സ്ഥാപിതമായ വർഷം ഏതാണ് ?