Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ വനവത്ക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വൃക്ഷം ഏത് ?

Aചന്ദനം

Bമഹാഗണി

Cയൂക്കാലിപ്റ്റ്സ്

Dതേക്ക്

Answer:

D. തേക്ക്

Read Explanation:

  • കേരളത്തിൽ വനവത്ക്കരണ പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന വൃക്ഷം -തേക്ക് (രണ്ടാമത് യൂക്കാലിപ്റ്റ്സ്)


Related Questions:

കേരളത്തിൻ്റെ ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് വനമുള്ളത് ?
ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിൻ്റെ സ്ഥാനം എത്രയാണ് ?
കേരളത്തിലെ വനങ്ങളിൽ ഏറിയ പങ്കും ഏത് തരം കാടുകളാണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വനങ്ങൾ ഏത് ?
കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത് ഏത് ജില്ലയിലാണ്?