Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ച വർഷം?

A2017

B2018

C2011

D2010

Answer:

A. 2017

Read Explanation:

  •  സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ച വർഷം- 2017 
  • സാമൂഹ്യനീതി വകുപ്പിനെ വിഭജിച്ചാണ് സർക്കാർ വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചത്. 
  • വനിത ശിശുവികസന വകുപ്പ് പ്രവർത്തനം ആരംഭിച്ചത്- 2017 നവംബർ 24.
  • സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവും വൈജ്ഞാനികവുമായ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിനായി ആരംഭിച്ച വകുപ്പ് 
  • സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനും സംരക്ഷണത്തിനുമായി പദ്ധതികളും നയങ്ങളും നടപ്പിലാക്കുന്നതിലൂടെ ലിംഗ ഭേദമില്ലാത്ത ഒരു  സമൂഹത്തെയും കുടുംബങ്ങളെയും വകുപ്പ് ലക്ഷ്യമിടുന്നു.

Related Questions:

സംസ്ഥാന ദുരന്ത നിവാരണ കാര്യനിർവഹണ സമിതിയിലെ അംഗങ്ങളുടെ എണ്ണം?
വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ പോലീസ് നടപ്പാക്കുന്ന പദ്ധതി ?
ദീൻ ദയാൽ ഉപാദ്ധ്യായ അന്ത്യോദയ യോജനയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി എത്രയാണ്?
കേരളത്തിന്റെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ?
കേരള നിയമസഭ കേരള പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ വർഷം :