കേരളത്തിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യത്തെ നഗരം ?
Aമൂവാറ്റുപുഴ
Bതൊടുപുഴ
Cആലപ്പുഴ
Dപാലാ
Answer:
A. മൂവാറ്റുപുഴ
Read Explanation:
• ഇന്ത്യയിൽ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത് - കിളിമാനൂർ
• ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത് - പുല്ലമ്പാറ (തിരുവനന്തപുരം).