App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സുരംഗ കിണറുകൾ കാണപ്പെടുന്ന ജില്ല ഏതാണ് ?

Aകാസർഗോഡ്

Bകണ്ണൂർ

Cമലപ്പുറം

Dവയനാട്

Answer:

A. കാസർഗോഡ്

Read Explanation:

സുരങ്കകിണറുകൾ (Horizontal wells)

  • കുടിവെള്ള ശേഖരണത്തിനായി കാസർഗോഡ്, ദക്ഷിണ കന്നഡ ജില്ലകളിലുള്ളവർ ഉപയോഗിക്കുന്ന മാർഗം 
  • കുന്നുകളുടെ താഴ്വാരത്തിൽ തിരശ്ചീനമായി ഉള്ളിലേക്കു തുരന്നാണ് ഇവ നിർമിക്കുന്നത്.
  • കഷ്ടിച്ച് ഒരാൾക്ക് കടക്കാൻ മാത്രം വലിപ്പമുള്ള സുരങ്കക്കിണറുകളിലൂടെ വെള്ളം താനേ പുറത്തേക്കൊഴുകിയെത്തും എന്നത് ഇതിന്റെ മേന്മയാണ്.
  • അറേബ്യയുമായുണ്ടായിരുന്ന കച്ചവടബന്ധങ്ങളിലൂടെയാണ് ഈ വിദ്യ ഇവിടെയുമെത്തിയതെന്നു കരുതപ്പെടുന്നു.

Related Questions:

ഭൂമിക്കുള്ളിൽ നിന്നും നിശ്ചിത ഇടവേളകളിൽ ചൂടുവെള്ളവും നീരാവിയും പുറത്തേക്ക് പ്രവഹിക്കുന്ന പ്രതിഭാസം ഏതു പേരിൽ അറിയപ്പെടുന്നു ?
ഭൂമിയുടെ ഉപരിതലത്തിൻ്റെ എത്ര ശതമാനം ആണ് ജലം ?
ഭൂമിയിലെ ലവണജലം?
ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഏത് നിറത്തിലാണ് കാണപ്പെടുന്നത് ?
ജലഗ്രഹം ഏതാണ് ?