App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ സ്വാന്തന പരിചരണ നയം (പാലിയേറ്റീവ് കെയർ പോളിസി) ഏത് വർഷം നിലവിൽ വന്നു?

A2009

B2013

C2003

D2008

Answer:

D. 2008

Read Explanation:

  • പാലിയേറ്റീവ് എന്ന വാക്കിന്റെ ഉത്ഭവം പാലിയർ (Palliere) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്.
  • പുതപ്പ് അഥവാ ആവരണം എന്നാണ് ഈ പദത്തിന്റെ അർത്ഥം. വേദനാപൂർണമോ സങ്കീർണമോ ആയ രോഗങ്ങൾ ബാധിച്ചവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതനിലവാരം ഉയർത്തുകയാണ് പാലിയേറ്റീവ് കെയറിലൂടെ ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങൾ മാത്രം ചികിത്സിച്ച് അന്ത്യകാല ക്ലേശങ്ങൾ പരമാവധി കുറയ്ക്കുന്ന രീതിയാണ് പാലിയേറ്റീവ് പരിചരണം

Related Questions:

ജലസ്രോതസ്സുകളുടെയും നീർചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച കാമ്പയിൻ ?
What was the initial focus of 'Akshaya' project?
അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനായി ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ ?
പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന സാമൂഹ്യനീതി വകുപ്പിൻ്റെ പദ്ധതി ഏത്?
To achieve complete digital literacy in Kerala, the government announced?