App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ 2018 ലുണ്ടായ പ്രളയവുമായി ബന്ധമില്ലാത്ത രക്ഷാപ്രവർത്തനം ഏത് ?

Aഓപ്പറേഷൻ മദദ്

Bഓപ്പറേഷൻ സഹയോഗ്

Cഓപ്പറേഷൻ ജൽരക്ഷ

Dഓപ്പറേഷൻ ഹിൽടോപ്

Answer:

D. ഓപ്പറേഷൻ ഹിൽടോപ്


Related Questions:

പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ കൺവീനർ ആര് ?
വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, എന്നിവിടങ്ങളിൽ കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത് എന്ന് ?
Cyclone warning centre in Kerala was established in?
പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത മാലിന്യസംസ്കരണ രീതിയാണ് ?
കേരളത്തിൽ ഏക കമ്മ്യൂണിറ്റി റിസർവ്വ് ഏതാണ് ?