Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ 30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലീ രോഗങ്ങൾ സ്ക്രീൻ ചെയ്യുന്നതിനായി ആശാ പ്രവർത്തകർ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ ഏതാണ്?

Aനിരാമയ

Bസമ്പൂർണ്ണ

Cശൈലി (SHAILI)

Dഇ-ഹെൽത്ത്

Answer:

C. ശൈലി (SHAILI)

Read Explanation:

• കേരള സർക്കാരിന്റെ 'നവകേരളം കർമ്മപദ്ധതി'യുടെ ഭാഗമായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ചതാണ് ശൈലി ആപ്പ് (SHAILI App). • ജീവിതശൈലീ രോഗങ്ങൾ (Lifestyle Diseases) നേരത്തെ കണ്ടുപിടിക്കുക. പ്രധാനമായും പ്രമേഹം (Diabetes), രക്തസമ്മർദ്ദം (Hypertension), ഹൃദ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കാൻസർ എന്നിവയുടെ സ്ക്രീനിംഗ് ആണ് ഇതിലൂടെ നടക്കുന്നത്.


Related Questions:

കുടുംബശ്രീയുടെ ' മുറ്റത്തെ മുല്ല ' പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. 2018 ൽ പാലക്കാട് ജില്ലയിലാണ് പദ്ധതി ആരംഭിച്ചത് 
  2. പദ്ധതി വഴി 1000 രൂപ മുതൽ 50000 രൂപ വരെ വായ്‌പ്പ ലഭിക്കുന്നു 
  3. 52 ആഴ്ച കാലാവധിയിലാണ് വായ്‌പ നല്‍കുന്നത് 

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ പദ്ധതികൾ ?

    1. 941 മിഷൻ
    2. മികവ്
    3. ഹരിതമിത്രം
    4. ഹരിത കേരളം
      കേരളത്തിലെ അവിവാഹിതരായ മാതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി ?
      ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി കേരള സഹകരണ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത് ?

      താഴെപ്പറയുന്നവയിൽ ഏതാണ് സ്ത്രീകളുടെ ക്ഷേമത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ ?

      1. പടവുകൾ
      2. സ്നേഹസ്പർശം
      3. ആശ്വാസനിധി
      4. അഭയകിരണം