App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ANERTനു കീഴിൽ കാറ്റിൽ നിന്നും ഏറ്റവുമധികം വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന ജില്ല ?

Aഇടുക്കി

Bപാലക്കാട്

Cവയനാട്

Dകാസർഗോഡ്

Answer:

A. ഇടുക്കി

Read Explanation:

🔹 ANERTനു കീഴിൽ കാറ്റിൽ നിന്നും ഏറ്റവുമധികം വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന ജില്ല - ഇടുക്കി 🔹 ANERTനു കീഴിൽ കാറ്റിൽ നിന്നും ഏറ്റവുമധികം വൈദ്യുതി ഉല്പ്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല - പാലക്കാട്


Related Questions:

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലേ ആദ്യത്തെ പെട്രോൾ പമ്പ് നിലവിൽ വന്നതെവിടെ ?
കേരളത്തിൽ ജലസേചന കനാലുകളിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ പദ്ധതി ആരംഭിക്കുന്നത് ?
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി ഏത് രാജ്യത്തിന്റെ സഹായത്തോടെ നിർമ്മിച്ചതാണ്?
കേരളത്തിലെ ഏക കാറ്റാടി വൈദ്യുതി നിലയം:
കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ചിരികുന്ന രാജ്യം ഏത് ?