കേരളത്തെ സംബന്ധിച്ച് പരാമർശമുള്ള പുരാതനമായ സംസ്കൃത ഗ്രന്ഥം :Aഐതരേയാരണ്യകംBശ്രീകൃഷ്ണകർണ്ണാമൃതംCപെരിയപുരാണംDപെരുമാൾതിരുമൊഴിAnswer: A. ഐതരേയാരണ്യകം Read Explanation: പുരാതന ഗ്രന്ഥങ്ങൾകേരളത്തെപ്പറ്റി പരമാർശമുള്ളതും കാലം കൃത്യമായി നിർണ്ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതന ഗ്രന്ഥം - വാർത്തികംകേരളത്തെ സംബന്ധിച്ച് പരാമർശമുള്ള പുരാതനമായ സംസ്കൃത ഗ്രന്ഥം - ഐതരേയാരണ്യകംഎ.ഡി. 4-ാം നൂറ്റാണ്ടിൽ കേരളവർണ്ണന നടത്തിയ ഉത്തരേന്ത്യൻ കവി - കാളിദാസൻ (രഘുവംശം)സംസ്കൃത സാഹിത്യത്തിൽ കേരള ചരിത്രത്തിന് പ്രാധാന്യമുള്ള ആദ്യകൃതികൾ - തപതീസംവരണം, സുഭദ്രാധനഞ്ജയം (നാടകം)തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ കൃതികൾ എഴുതിയത് - കുലശേഖര ആഴ്വാർ Read more in App