Challenger App

No.1 PSC Learning App

1M+ Downloads
കേരളമിത്രത്തിൻ്റെ ആദ്യ എഡിറ്റർ ആരായിരുന്നു ?

AK N നായർ

Bകണ്ടത്തിൽ വർഗീസ് മാപ്പിള

Cരാമൻ പിള്ള ആശാൻ

DK P കേശവ മേനോൻ

Answer:

B. കണ്ടത്തിൽ വർഗീസ് മാപ്പിള


Related Questions:

രാജ്യസമാചാരം എന്ന പത്രത്തിൻ്റെ സ്ഥാപകൻ ആരാണ് ?
1848 - ല്‍ തിരുവിതാംകൂറിലെ കോട്ടയം സി എം എസ് പ്രസ്സില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിച്ച മലയാളത്തിലെ മൂന്നാമത്തെ പത്രം ഏതാണ് ?
കേരള കൗമുദി ദിനപത്രം സ്ഥാപിച്ച വർഷം ഏതാണ് ?
കേരളപത്രികയുടെ സ്ഥാപകൻ ആരാണ് ?
1917-ലെ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം ?