Challenger App

No.1 PSC Learning App

1M+ Downloads
'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് :

Aഹരിഹരൻ

Bഎം ടി വാസുദേവൻ നായർ

Cതിക്കോടിയൻ

Dകൈതക്കൽ ജതവേദൻ

Answer:

A. ഹരിഹരൻ

Read Explanation:

പഴശ്ശിരാജയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ:

  • 'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമയുടെ തിരക്കഥ എഴുതിയത് : എം ടി വാസുദേവൻ നായർ
  • 'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് : ഹരിഹരൻ
  • 'കേരളവർമ്മ പഴശ്ശിരാജാ' എന്ന ചിത്രത്തിൽ പഴശ്ശിരാജാവായി വേഷമിട്ടത് : മമ്മൂട്ടി
  • 'പഴശ്ശിരാജ' എന്ന ചിത്രത്തിൽ പഴശ്ശിരാജാ ആയിട്ട് വേഷമിട്ടത് : കൊട്ടാരക്കര ശ്രീധരൻ നായർ

 


Related Questions:

കുറിച്യ കലാപത്തിൻ്റെ ബുദ്ധി കേന്ദ്രം എന്നറിയപ്പെടുന്നത് ?
കേരളത്തിൽ നടന്ന ഗോത്രകലാപത്തെ കണ്ടെത്തുക :
കുട്ടംകുളം സമരം നടന്ന വർഷം ?
രണ്ടാം ഈഴവ മെമ്മോറിയൽ എന്നറിയപ്പെട്ട 1900 ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ആർക്കാണ് ?
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഏക ക്രിസ്ത്യൻ സത്യാഗ്രഹി ?