Challenger App

No.1 PSC Learning App

1M+ Downloads
കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ ചെയർമാൻ ആര് ?

Aവി.പി മേനോൻ

Bപി.സി മാത്യു

Cവി.കെ വേലായുധൻ

Dഎസ്‌.എം വിജയാനന്ദ്

Answer:

C. വി.കെ വേലായുധൻ


Related Questions:

ചുവടെ കൊടുത്തിരിക്കുന്ന ശരിയായ പ്രസ്താവന ഏത്?

പി.എസ്.സി അംഗങ്ങളുടെ യോഗ്യതയും കാലാവധിയും സംബന്ധിച്ച പ്രസ്താവനകൾ:

  1. പി.എസ്.സി അംഗങ്ങളാകുന്നവരിൽ 50% പേരെങ്കിലും കേന്ദ്ര/സംസ്ഥാന സർവീസിൽ കുറഞ്ഞത് 10 വർഷം ജോലി ചെയ്തവർ ആയിരിക്കണം.

  2. അംഗങ്ങളുടെ കാലാവധി 5 വർഷം അല്ലെങ്കിൽ 65 വയസ്സ് ഇവയിൽ ഏതാണോ ആദ്യം അത് വരെയാണ്.

  3. സംസ്ഥാന പി.എസ്.സി അംഗത്തിന് യു.പി.എസ്.സി ചെയർമാനോ അംഗമോ ആകുന്നതിന് തടസ്സമില്ല.

ഇവയിൽ ശരിയായവ ഏത്?

ചെയർമാൻ ഉൾപ്പെടെ UPSC യുടെ അംഗസംഖ്യ നിശ്ചയിക്കുന്നത്

ഒരു സംസ്ഥാന പി.എസ്.സി. ചെയർമാൻ്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏവ?

  1. സംസ്ഥാന പി.എസ്.സി. ചെയർമാനായി പ്രവർത്തിച്ച ഒരു വ്യക്തിക്ക് കാലാവധിക്കു ശേഷം വീണ്ടും സംസ്ഥാന പി.എസ്.സി. ചെയർമാൻ / അംഗം ആകാൻ കഴിയില്ല.

  2. അദ്ദേഹത്തിന് യൂണിയൻ പി.എസ്.സി. (UPSC) ചെയർമാനോ അംഗമോ ആകാൻ തടസ്സമില്ല.

  3. സംസ്ഥാന പി.എസ്.സി. ചെയർമാന് കാലാവധിക്കു ശേഷം മറ്റൊരു സംസ്ഥാന പി.എസ്.സി.യുടെ ചെയർമാനായി തുടർച്ചയായി സേവനമനുഷ്ഠിക്കാം.

1926 ഒക്ടോബർ 1 ആം തീയതി UPSC രൂപീകൃതമായത് ഏത് കമ്മീഷന്റെ ശിപാർശ പ്രകാരമാണ് ?