App Logo

No.1 PSC Learning App

1M+ Downloads
കേരളോൽപ്പത്തി പാരമ്പര്യ പ്രകാരം ബ്രാഹ്മണർ എത്ര ഗ്രാമങ്ങളാണ് കേരളത്തിൽ സ്ഥാപിച്ചത്?

A64

B16 .

C128

D32

Answer:

A. 64

Read Explanation:

കേരളോൽപ്പത്തി പ്രകാരം പരശുരാമൻ കടലിൽ നിന്ന് വീണ്ടെടുത്ത കേരളത്തെ 64 ഗ്രാമങ്ങളാക്കി എന്നും അതിൽ 32 എണ്ണം മലനാട്ടിലും 32 തുളുനാട്ടിലും ആയിരുന്നു എന്ന് പ്രസ്താവിക്കുന്നു


Related Questions:

മൃഗവേട്ട പ്രധാന ഉപജീവനമാർഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ ?
അതുലൻ ഏത് രാജാവിന്റെ കൊട്ടാരം കവിയായിരുന്നു :
The capitals of Moovendans :
റോമൻ നാണയമായ ദിനാറയെക്കുറിച്ച് പരാമർശിക്കുന്ന ഏറ്റവും പുരാതന ലിഖിതം ഏത് ?
പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു. പർവ്വത പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?