കേരള ആരോഗ്യ വകുപ്പിന് കീഴിലുള്ള പുകയില നിയന്ത്രണ സെൽ ആരംഭിച്ച ക്യാമ്പയിൻ പദ്ധതി ഏത് ?Aക്വിറ്റ് ലൈൻBയെല്ലോ ലൈൻCമൃതസഞ്ജീവനിDഉഷസ്Answer: B. യെല്ലോ ലൈൻ Read Explanation: വിദ്യാഭ്യാസ സ്ഥാപനത്തിന് ചുറ്റുമുള്ള പ്രദേശത്തെ പുകയില വിമുക്‌തമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യംRead more in App