കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെയാണ്?Aചെറുതുരുത്തിBഇടപ്പള്ളിCതൊടുപുഴDഇവയൊന്നുമല്ലAnswer: A. ചെറുതുരുത്തി Read Explanation: 1930 ലാണ് കേരള കലാമണ്ഡലം സ്ഥാപിച്ചത് . മഹാകവി വള്ളത്തോളാണ് സ്ഥാപകൻRead more in App