App Logo

No.1 PSC Learning App

1M+ Downloads
കേരള കലാമണ്ഡലത്തിലെ പി ജി വിദ്യാർത്ഥികൾ ചേർന്ന് ആരംഭിച്ച മ്യൂസിക് ബാൻഡിൻറെ പേര് എന്ത് ?

Aനാട്ടുകൂട്ടം

Bഅരകവ്യൂഹം

Cമസാല കോഫി

Dസ്ട്രീറ്റ് അക്കാഡമീസ്

Answer:

B. അരകവ്യൂഹം

Read Explanation:

• മിഴാവ്, ചെണ്ട, തുടങ്ങിയ കേരളീയ പാരമ്പര്യ വാദ്യങ്ങളും പാശ്ചാത്യ വാദ്യങ്ങളും ചേർത്തുള്ള പ്രത്യേക ശൈലിയിൽ ആണ് മ്യുസിക് ബാൻഡ് അവതരിപ്പിക്കുന്നത് • അരകവ്യൂഹം എന്നതിൻറെ അർത്ഥം - ശബ്‌ദകോലാഹലങ്ങളുടെ കൂട്ടായ്‌മ


Related Questions:

കഥകളിക്ക് ഉപയോഗിക്കുന്ന സംഗീതം ഏതാണ് ?
Which of the following correctly distinguishes Carnatic and Hindustani classical music?
പാലക്കാട് മണി അയ്യര്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Indian musician Pandit Vishwa Mohan Bhatt was born at which of the following places in 1952?
The Sun Temple in Konark features a sculpture of a female player of which musical instrument?