Challenger App

No.1 PSC Learning App

1M+ Downloads
കേരള കലാമണ്ഡലത്തിലെ പുതിയ വൈസ് ചാൻസലർ?

Aമൃണാളിനി സാരാഭായി

Bഡോ .മോഹൻ കുന്നുമ്മേൽ

Cഡോ .ബി .ആനന്ദ കൃഷ്ണൻ

Dഡോ .ബിജോയ് നന്ദൻ

Answer:

C. ഡോ .ബി .ആനന്ദ കൃഷ്ണൻ

Read Explanation:

കേരള കലാമണ്ഡലത്തിലെ പുതിയ വൈസ് ചാൻസലർ-ഡോ .ബി .ആനന്ദ കൃഷ്ണൻ


Related Questions:

2022 ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണ്ണയിക്കുന്നതിനുള്ള കഥാവിഭാഗം ജൂറിയുടെ ചെയർമാൻ ആര് ?
'മാർത്താണ്ഡവർമ്മ' സംവിധാനം ചെയ്തത് ?
ആദ്യ ഡോൾബി ശബ്ദ സിനിമ ഏതാണ് ?
പൂർണമായും കേരളത്തിൽ ചിത്രീകരിച്ച ആദ്യ ഹോളിവുഡ് സിനിമ ?
2025 ലെ സ്റ്റുഡൻറ് ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ ഇടം നേടിയ മലയാള ചിത്രം ?