App Logo

No.1 PSC Learning App

1M+ Downloads
കേരള കള്ള് വ്യവസായ വികസന ബോർഡിൻറ്റെ (ടൂഡി ബോർഡ്) പ്രഥമ ചെയർമാൻ ആയി നിയമിതനായത് ആര് ?

Aയു പി ജോസഫ്

Bബിശ്വാസ് മേത്ത

Cടോം ജോസ്

Dജിജി തോംസൺ

Answer:

A. യു പി ജോസഫ്

Read Explanation:

• കള്ള് ചെത്ത് മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് രൂപീകരിച്ച ബോർഡ് • ബോർഡിലെ അംഗങ്ങളുടെ എണ്ണം - 13


Related Questions:

കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം :
കിൻഫ്ര പാർക്ക് സ്ഥിതി ചെയ്യന്നത് എവിടെ ?
ആരാണ് ആധുനിക പ്രഥമശുശ്രൂഷ യുടെ ഉപജ്ഞാതാവ്?
മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി .വി ചാനൽ ഏത് ?
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ആസ്ഥാന മന്ദിരം തിരുവനന്തപുരത്ത് എവിടെ സ്ഥിതിചെയ്യുന്നു ?