Challenger App

No.1 PSC Learning App

1M+ Downloads
കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത ബഹുമതിയായ ജി.വി.രാജ പുരസ്കാരത്തിന്റെ സമ്മാനത്തുക ?

A2 ലക്ഷം രൂപ

B3 ലക്ഷം രൂപ

C4 ലക്ഷം രൂപ

D5 ലക്ഷം രൂപ

Answer:

B. 3 ലക്ഷം രൂപ

Read Explanation:

  • 2023 ൽ ജി.വി. രാജ അവാർഡിന് വനിത വിഭാഗത്തിൽ അന്താരാഷ്ട്ര ബാഡ്മിന്‍റൺ താരം അപർണ ബാലനും പുരുഷ വിഭാഗത്തിൽ അന്താരാഷ്ട്ര അത്ലറ്റ് എം. ശ്രീശങ്കറും അർഹരായി.

Related Questions:

2024 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി നൽകുന്ന ഒളിമ്പിക് ഓർഡർ ബഹുമതിക്ക് അർഹനായ ഇന്ത്യൻ താരം ?
ഖേൽരത്‌ന ലഭിച്ച ആദ്യ മലയാളി ആരാണ് ?

കേരള വനിതാ ശിശു ക്ഷേമ വകുപ്പ് നൽകുന്ന 2024 ലെ വനിതാ രത്ന പുരസ്‌കാരത്തിന് അർഹരായവർ താഴെ പറയുന്നതിൽ ആരൊക്കെയാണ് ?

(i) അന്നപൂർണി സുബ്രഹ്മണ്യം 

(ii) വിജി പെൺകൂട്ട് 

(iii) ജിലുമോൾ മാരിയറ്റ് തോമസ് 

(iv) ട്രീസ ജോളി 

(v) ദീപിക പള്ളിക്കൽ 

മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ പൗരനായ മലയാളി :
2024 ൽ നൽകിയ 36-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് ആര് ?