Challenger App

No.1 PSC Learning App

1M+ Downloads
കേരള കർഷക ക്ഷേമനിധി ബോർഡിന്റെ ആസ്ഥാനം?

Aഇടപ്പള്ളി എറണാകുളം.

Bമാനന്തവാടി, വയനാട്.

Cദേവികുളം, ഇടുക്കി.

Dചെമ്പൂക്കാവ്, തൃശൂർ.

Answer:

D. ചെമ്പൂക്കാവ്, തൃശൂർ.

Read Explanation:

  •  കേരളത്തിലെ കാർഷിക മേഖലയിലും കാർഷിക അനുബന്ധ മേഖലകളിലും ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് അവർക്ക് സാമ്പത്തിക സഹായവും പെൻഷനും നൽകി സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപീകൃതമായ ബോർഡ് -കേരള കർഷക ക്ഷേമനിധി
  • നിയമം നിലവിൽ വന്നത്- 2019 ഡിസംബർ 20 
  • കേരള കർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്നത്- 2020 ഒക്ടോബർ 15
  • കേരള കർഷക ക്ഷേമനിധി ബോർഡിന്റെ ആസ്ഥാനം -ചെമ്പൂക്കാവ്, തൃശൂർ.

Related Questions:

Identify the correct statements about High Court of Kerala among the following:
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008ൽ പ്രാദേശികസമിതിയെപ്പറ്റി പരാമർശിക്കപ്പെടുന്ന വകുപ്പ് ?
ഇന്ത്യയിൽ സിവിൽ സർവീസ് ദിനം ആചരിക്കുന്നത് എന്ന്
സംസ്ഥാന ജയിൽ മേധാവി ?

താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

  1. മനുഷ്യ-വന്യജീവി സംഘർഷത്തെ കേരള സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
  2. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ 4 സമിതികൾ രൂപീകരിച്ചിട്ടുണ്ട്
  3. • മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിന് വേണ്ടി കേരള സർക്കാർ ചീഫ് വൈൽഡ് ലൈഫ് വാർഡനെയാണ് നോഡൽ ഓഫീസർ ആയി നിയോഗിച്ചത്
  4. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച സംസ്ഥാന സമിതിയുടെ അധ്യക്ഷൻ വനം വകുപ്പ് മന്ത്രിയും കൺവീനർ ചീഫ് സെക്രട്ടറിയും ആണ്