App Logo

No.1 PSC Learning App

1M+ Downloads
കേരള ഗവണ്മെന്റിന്റെ ചീഫ് വിപ്പ് ആരാണ് ?

Aകെ.രാജൻ

Bഡോ: എൻ ജയരാജ്

Cപി.മധു

Dഎം.ബി.രാജേഷ്

Answer:

B. ഡോ: എൻ ജയരാജ്

Read Explanation:

കേരള കോൺഗ്രസ്(എം) നേതാവും കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽനിന്നുള്ള അംഗവുമാണ് ജയരാജ്. മന്ത്രിമാര്‍ക്കും ഡപ്യൂട്ടി സ്പീക്കര്‍ക്കും ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ചീഫ് വിപ്പിനും ലഭിക്കും. സെക്രട്ടറിമാര്‍ക്കും പേഴ്സണല്‍ അസിസ്റ്റന്‍ുമാരും ഉള്‍പ്പെടെ 29 ജീവനക്കാരെ നിയമിക്കാനുള്ള അധികാരം ചീഫ് വിപ്പിനുണ്ട്.


Related Questions:

സെക്രട്ടറിയറ്റിലെ ഭരണ സംവിധാനത്തിന്റെ അടിസ്ഥാന യൂണിറ്റ് ?
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ?
ഏറ്റവും കുറച്ച് കാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി ആര് ?
തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം ?
'എന്റെ ബാല്യകാല സ്മരണകൾ' എന്നത് ഏത് മുഖ്യമന്ത്രിയുടെ ആത്മകഥയാണ്?