App Logo

No.1 PSC Learning App

1M+ Downloads
കേരള ഗവൺമെൻറിൻ്റെ ഡ്രൈവിംഗ് ലൈസൻസ് സേവനങ്ങൾക്കു വേണ്ടിയുള്ള സോഫ്റ്റ്വെയർ ഏത് ?

Aവാഹൻ

Bസാരഥി

CK-റീപ്പ്

Dനവോത്ഥാന

Answer:

B. സാരഥി

Read Explanation:

• വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള സേവനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ - പരിവാഹൻ • കേരളത്തിലെ സർവ്വകലാശാലകളുടെയും കോളേജുകളുടെയും സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ആരംഭിച്ച സോഫ്റ്റ്‌വെയർ - കെ റീപ്പ്


Related Questions:

കേരള മീഡിയ അക്കാദമിയുടെ പ്രഥമ ലോക പ്രസ് ഫോട്ടോഗ്രാഫർ പ്രൈസ് സ്വീകരിക്കാനായി ഈയിടെ കേരളത്തിലെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ :
കേരള സർക്കാരിൻ്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത കൈവരിച്ച ആദ്യ വാർഡ് ?
സംസ്ഥാനത്തെ 13-മത് ഗവ. മെഡിക്കൽ കോളേജ് നിലവിൽ വന്നത് ?
"Rurban' എന്ന പുതിയ കേരള നാണയം സൂചിപ്പിക്കുന്നത് :
കേരള പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത് ?