Challenger App

No.1 PSC Learning App

1M+ Downloads
കേരള ഗവർണറുടെ ഔദ്യോഗിക വസതി ?

Aരാജ്ഭവൻ

Bക്ലിഫ് ഹൗസ്

Cകന്റോൺമെന്റ് ഹൗസ്

Dനീതി

Answer:

A. രാജ്ഭവൻ

Read Explanation:

  • കേരള ഗവർണറുടെ ഔദ്യോഗിക വസതി - രാജ്ഭവൻ
  • കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി - ക്ലിഫ് ഹൗസ്
  • കേരള പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതി - കന്റോൺമെന്റ് ഹൗസ്
  • കേരള നിയമസഭാ സ്പീക്കറുടെ ഔദ്യോഗിക വസതി - നീതി
  • അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വസതി - വൈറ്റ് ഹൗസ്

Related Questions:

ഗവർണർ പദവി വഹിച്ച ആദ്യ മലയാളി വനിത?
കേരള ഗവർണറായ മൂന്നാമത്തെ വനിത?
തൊഴിലില്ലായ്മ വേതനവും, ചാരായ നിരോധനവും ഏർപ്പെടുത്തിയ മുഖ്യമന്തി?
'ഇടതുപക്ഷ നിലപാടുകളും തുടരേണ്ട പോരാട്ടങ്ങളും' ആരുടെ പുസ്തകമാണ്?
14-ാം നിയമസഭയിലേക്ക് പിണറായി വിജയൻ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം?