Challenger App

No.1 PSC Learning App

1M+ Downloads
കേരള ഗവർണർ ഏർപ്പെടുത്തിയ ചാൻസലേഴ്സ് അവാർഡ് 2018-19 ലെ അവാർഡ്‌ നേടിയ കോളേജ് ?

Aകൊച്ചി ശാസ്ത്ര സാങ്കേതിക സർ‌വ്വകലാശാല

Bഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ

Cഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്

Dമഹാത്മാ ഗാന്ധി സർ‌വ്വകലാശാല

Answer:

A. കൊച്ചി ശാസ്ത്ര സാങ്കേതിക സർ‌വ്വകലാശാല

Read Explanation:

ഇത് രണ്ടാം തവണയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർ‌വ്വകലാശാലയ്ക്ക് പുരസ്കാരം ലഭിക്കുന്നത്. കേരള ഗവർണർ ഏർപ്പെടുത്തിയിട്ടുള്ള ഈ അവാർഡിന് അഞ്ചുകോടി രൂപയാണ് പുരസ്‌കാരത്തുക. പുതുതായി വന്ന മികച്ച സർവകലാശാലയ്ക്കുള്ള 2015-2016 വർഷത്തെ പുരസ്‌കാരത്തിന് വയനാട്ടിലെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയും അർഹമായി. Read more at: https://www.mathrubhumi.com/print-edition/kerala/30mar2020-1.4655374


Related Questions:

ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ദൃശ്യ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ പട്ടണമായി കോട്ടയം മാറിയ വർഷം?
2021ൽ ടൈംസ്‌ ഹയർ എജ്യൂക്കേഷൻ നടത്തിയ ഏഷ്യൻ സർവകലാശാല റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ ഇടം പിടിച്ച സർവകലാശാല ?
ഇ.എം.എസ്. അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ?