App Logo

No.1 PSC Learning App

1M+ Downloads
കേരള ഗ്രാമീൺ ബാങ്കിൻറെ പുതിയ ചെയർപേഴ്‌സൺ ?

Aഎസ് ശ്രീകല

Bവിമല വിജയഭാസ്‌കർ

Cവി രവീന്ദ്രൻ

Dജോർട്ടി എം ചാക്കോ

Answer:

B. വിമല വിജയഭാസ്‌കർ

Read Explanation:

• കാനറാ ബാങ്ക് മുൻ ജനറൽ മാനേജർ ആയിരുന്ന വ്യക്തിയാണ് വിമല വിജയഭാസ്‌കർ • കേരള ഗ്രാമീൺ ബാങ്ക് സ്ഥാപിതമായത് - 2013 ജൂലൈ 8  • ആസ്ഥാനം - മലപ്പുറം


Related Questions:

പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ച ബാങ്ക് ഏത്?
In which year was the Industrial Reconstruction Bank of India established?
The practice of crossing a cheque originated in :
Bank of Amsterdam is started in
CAMELS Rating of Banks means