കേരള ചരിത്ര കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ് തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?Aജോർജ്ജ് മെനാച്ചേരിBകെ എൻ ഗണേശ്Cജെ ദേവികDമനു വി ദേവൻAnswer: B. കെ എൻ ഗണേശ് Read Explanation: കേരള ചരിത്ര കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി -കെ എൻ ഗണേശ് കേരളത്തിലെ ആദ്യത്തെ അംഗീകൃത ഡ്രോൺ പരിശീലന കേന്ദ്രം നിലവിൽ വരുന്ന ജില്ല - കാസർഗോഡ് കേരളത്തിലെ നാലുവരി തീവണ്ടി പാതയുടെ തുടക്കം ആരംഭിക്കുന്ന റൂട്ട് - കോയമ്പത്തൂർ - ഷൊർണൂർ 2023 മെയിൽ കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഇൻഷുറൻസ് വാർഡായി പ്രഖ്യാപിക്കപ്പെട്ടത് - കലങ്ങുംമുകൾ (കൊല്ലം ) സംസ്ഥാനത്തെ ആദ്യ സീനി ടൂറിസം പദ്ധതി ആരംഭിക്കുന്നത് - വെള്ളായണിയിൽ Read more in App